Rahul Gandhi Disributes 175 Televisions in Wayanad<br />വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍ രാഹുല്‍ ഗാന്ധി ശക്തമായ ഇടപെടലുകളാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ജില്ലയിലെ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠത്തിനാവശ്യമായ 175 ടിവികളാണ് രാഹുല്‍ മണ്ഡലത്തില്‍ സ്വന്തം നിലയില്‍ എത്തിച്ചുനല്‍കിയത്.
